Categories: latest news

സാരിയില്‍ അതീവ സുന്ദരിയായി ഷംന കാസിം; ചിത്രങ്ങള്‍

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടിയും മോഡലുമായ ഷംന കാസിം. കടുംനീല നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്.

സാരിയാണ് തനിക്ക് ഏറ്റവും കംഫര്‍ട്ടബിളെന്നും തന്റെ ഫേവറേറ്റ് ലുക്ക് എപ്പോഴും സാരിയാണെന്നും ഷംന പറയുന്നു.

വിവാഹത്തെക്കുറിച്ച് നടി ഷംന കാസിം അടുത്തിടെ തുറന്ന പറഞ്ഞിരുന്നു. താന്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളെ നടി പരിചയപ്പെടുത്തിയിരുന്നു. ബിസിനസ് കണ്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ജീവിതപങ്കാളി. അടുത്തുതന്നെ താര വിവാഹം ഉണ്ടാകാനാണ് സാധ്യത.

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

13 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

19 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

19 hours ago