Shamna Kkasim
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടിയും മോഡലുമായ ഷംന കാസിം. കടുംനീല നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്.
സാരിയാണ് തനിക്ക് ഏറ്റവും കംഫര്‍ട്ടബിളെന്നും തന്റെ ഫേവറേറ്റ് ലുക്ക് എപ്പോഴും സാരിയാണെന്നും ഷംന പറയുന്നു.
വിവാഹത്തെക്കുറിച്ച് നടി ഷംന കാസിം അടുത്തിടെ തുറന്ന പറഞ്ഞിരുന്നു. താന്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളെ നടി പരിചയപ്പെടുത്തിയിരുന്നു. ബിസിനസ് കണ്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ജീവിതപങ്കാളി. അടുത്തുതന്നെ താര വിവാഹം ഉണ്ടാകാനാണ് സാധ്യത.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…