Categories: latest news

ടോപ്‌ലെസ് ആയി ക്യാമറയ്ക്ക് മുന്നിൽ കിരൺ റാത്തോഡ്; ഹോട്ട് ചിത്രങ്ങൾ കാണാം

താണ്ഡവം എന്ന ഹിറ്റ് മോഹൻലാൽ ചിത്രത്തിലൂടെ മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതയാണ് കിരൺ റാത്തോഡ്. ശരീരിക ഭംഗികൊണ്ട് പുതുതലമുറ നടിമാരുമായി ഇന്നും മത്സരിച്ച് നിൽക്കുന്ന കിരൺ റാത്തോഡ് സമൂഹ മാധ്യമങ്ങളിലും നിറ സാനിധ്യമാണ്.

ടോപ്‌ലെസ് ആയിട്ടാണ് ഇത്തവണ താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പതിവ് പോലെ തന്നെ തന്റെ ആരാധകരെ തൃപ്തിപ്പെടുത്തിയിരിക്കുകയാണ് കിരൺ.

ഇൻസ്റ്റാഗ്രാമിൽ ലക്ഷകണക്കിന് ഫോളോവേഴ്സുള്ള താരങ്ങളിൽ ഒരാൾകൂടിയാണ് കിരൺ റാത്തോഡ്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ, ഏറെ പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ നിറ സാനിധ്യമാണ് താരം.

41കാരിയായ കിരൺ റാത്തോഡ് രാജസ്ഥാനിൽ ജയ്പൂർ സ്വദേശിനിയാണ്. 2001ൽ യാദേൻ എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ കിരൺ റാത്തോഡിന്റെ അടുത്ത രണ്ട് ചിത്രങ്ങൾ തെലുങ്കുവിലും തമിഴിലും ആയിരുന്നു. തൊട്ടടുത്ത വർഷം താണ്ഡവത്തിലൂടെ മലയാളക്കരയിലുമെത്തിയ കിരൺ കന്നഡയിലും അഭിനയിച്ചിട്ടുണ്ട്.

മോഡലിങ്ങിലൂടെയാണ് കിരൺ റാത്തോഡും സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. മുംബൈയിലെ കോളെജ് വിദ്യാഭ്യാസ കാലത്താണ് കിരൺ റാത്തോഡ് മോഡലിങ്ങിലേക്ക് എത്തുന്നത്. തുടർന്ന് ചില ഹിന്ദി പോപ് ആൽബങ്ങളുടെ ഭാഗമായതോടെ സിനിമ ലോകത്തേക്കുള്ള വഴിയും തെളിഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

13 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

19 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

19 hours ago