Categories: latest news

ദുബായിലെത്തി ഗോള്‍ഡന്‍ വീസ ഏറ്റുവാങ്ങി ദിലീപ്; ചിത്രങ്ങള്‍

നടന്‍ ദിലീപിനും യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ഇന്നലെ രാവിലെയാണ് 10 വര്‍ഷത്തെ വീസ സ്വീകരിക്കാന്‍ ദിലീപ് ദുബായില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച വരെ ദിലീപ് ദുബായിലുണ്ടാകും.

നേരത്തെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കാണ് മലയാള സിനിമ മേഖലയില്‍ നിന്ന് ആദ്യം ഗോള്‍ഡന്‍ വീസ ലഭിച്ചത്. തുടര്‍ന്ന് ഒട്ടേറെ സിനിമ താരങ്ങള്‍ക്കും ഗോള്‍ഡന്‍ വീസ കിട്ടി.

Dileep

വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെയാണ് യുഎഇ ഗോള്‍ഡന്‍ വീസ അനുവദിക്കുന്നത്. പത്ത് വര്‍ഷമാണ് കാലാവധി. ഈ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വീസ പുതുക്കി നല്‍കും. ഗോള്‍ഡന്‍ വീസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഭരണകൂടം ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

13 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

19 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

19 hours ago