Categories: latest news

പ്രഭാതരശ്മികളില്‍ വെട്ടിത്തിളങ്ങി അമൃത സുരേഷ്; ചിത്രങ്ങള്‍

ഏറെ ആരാധകരുള്ള ഗായികയാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘പ്രഭാത രശ്മികള്‍’ എന്ന ക്യാപ്ഷനോടെയാണ് താരം തന്റെ സ്റ്റൈലന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ വലത് കൈയിലെ ടാറ്റു തന്നെയാണ് ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം.

സംഗീത സംവിധായകന്‍ ഗോപി സുന്ദറും താനും അടുപ്പത്തിലാണെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അമൃത അറിയിച്ചത്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളും അമൃത പങ്കുവെയ്ക്കാറുണ്ട്.

ഗോപി സുന്ദറിന്റെ ജന്മദിനത്തില്‍ അമൃത പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നതായി അമൃത സുരേഷ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഗോപി സുന്ദറിനൊപ്പമുള്ള കിടിലന്‍ ചിത്രവും അമൃത പങ്കുവെച്ചു. ‘എന്റെ’ എന്ന ക്യാപ്ഷനും ഈ ചിത്രത്തിനൊപ്പം അമൃത നല്‍കിയിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

‘രാമായണ’ ട്രെയിലറിലെ രാകുൽ പ്രീത്; ലുക്ക് ശ്രദ്ധ നേടുന്നു

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ്…

7 hours ago

കാഷ്വൽ ലുക്കിൽ ജസ്ന്യ കെ. ജയദീഷ്

നടി ജസ്ന്യ കെ. ജയദീഷ് പങ്കുവെച്ച പുതിയ…

19 hours ago

ആക്ഷനും ത്രില്ലും നിറച്ച് ‘ഐ ആം ഗെയിം’ ട്രെയിലർ

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം…

19 hours ago

കാഞ്ചീപുരം സാരിയിൽ ദിവ്യ ഉണ്ണി

നടി ദിവ്യ ഉണ്ണിയുടെ പുതിയ സാരി ലുക്കാണ്…

1 day ago

സാരിക്ക് പുതിയ ഭാവം; ശ്രദ്ധ നേടി ഫാഷൻ ഫോട്ടോഷൂട്ട്

പരമ്പരാഗത കേരള സാരിക്ക് സമകാലിക സ്റ്റൈലിംഗ് ചേർത്ത്…

1 day ago

സെപ്റ്റംബർ 4-ന് ‘നായകൻ’ വീണ്ടും തിയറ്ററുകളിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സംവിധാന സംരംഭമായ…

1 day ago