Categories: latest news

ബിക്കിനിയിൽ വീണ്ടും ഷോൺ റോമി; ചിത്രങ്ങൾ കാണാം

മോഡലിങ്ങിൽ ഇതിനോടകം തന്നെ തന്റെ വ്യക്തിമുദ്ര പതപ്പിച്ച് മുന്നേറുകയാണ് ഷോൺ റോമി. ചുരുങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പരിചിതായ മുഖമാണ് ഷോണിന്റേത്.

കമ്മട്ടിപാടത്തിൽ നായികയുടെ റോൾ മികച്ചതാക്കിയ ഷോൺ ലൂസിഫറിലും തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം മികച്ചതായി തന്നെ പൂർത്തിയാക്കി.

സമൂഹ മാധ്യമങ്ങളിലും സജീവമാണ് ഈ 28കാരി. തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോസിനും പുറമെ പലപ്പോഴും ആളുകളുമായി സംവദക്കാനും ഷോൺ ഇൻസ്റ്റാഗ്രാം അടക്കമുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാറുണ്ട്.

ബിക്കിനിയിലുള്ള നിരവധി ചിത്രങ്ങൾ മുൻപും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അതേ പട്ടികയിൽ ഒന്നുകൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

തിരുവനന്തപുരം സ്വദേശിയായ ഷോണിന്റെ പഠനം മുഴുവൻ ബാംഗ്ലൂരിൽ ആയിരുന്നു. ഒരു ബയോടെക്നോളജി കമ്പനിയിൽ നിലവിൽ ജോലി ചെയ്യുന്നുണ്ട്. സിനിമയും മോഡലിങും കഴിഞ്ഞാൽ യാത്ര ചെയ്യാനും യോഗ ചെയ്യാനും ആണ് കൂടുതൽ ഇഷ്ടം.

ജോയൽ മാത്യൂസ്

Recent Posts

പങ്കാളിക്ക് ചിലപ്പോള്‍ തെറ്റ് പറ്റും; വിവാഹമോചനത്തെക്കുറിച്ച് വനിത

വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍.…

8 hours ago

ഞാന്‍ കിളവിയല്ല; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

8 hours ago

ബോള്‍ഡ് പോസുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

15 hours ago

അതിസുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

സാരിയില്‍ ഗ്ലാമറസ് പോസുമായി പ്രിയാമണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago