Supriya and Prithviraj
പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുപ്രിയ മേനോന്‍. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയുടെ തിരക്കിലായിരുന്നു പൃഥ്വിരാജ്. വീട്ടില്‍ നിന്ന് അകന്നുനില്‍ക്കുന്നതിനാല്‍ പൃഥ്വിരാജിനെ താന്‍ മിസ് ചെയ്യുന്നുണ്ടെന്ന് ഈ ദിവസങ്ങളില്‍ സുപ്രിയ പറഞ്ഞിരുന്നു.
ഇപ്പോള്‍ ഇതാ ആടുജീവിതം തിരക്കൊക്കെ കഴിഞ്ഞ് പൃഥ്വിരാജിനൊപ്പം ചേര്‍ന്നതിന്റെ സന്തോഷത്തിലാണ് സുപ്രിയ. വീണ്ടും ഒത്തുചേര്‍ന്നു എന്ന ക്യാപ്ഷനോടെ പ്രിയതമനൊപ്പമുള്ള ചിത്രം സുപ്രിയ പങ്കുവെച്ചു.
കുറ്റിത്താടിയും മീശയുമാണ് പൃഥ്വിരാജിന്റെ ലുക്ക്. ആടുജീവിതത്തിന് വേണ്ടി വന്‍ മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിരുന്നത്. കഴിഞ്ഞ മാര്‍ച്ച് 31 നാണ് ആടുജീവിതം ചിത്രീകരണത്തിനായി പൃഥ്വിരാജ് അള്‍ജീരിയയിലേക്ക് പോയത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയാണ് പൃഥ്വിരാജിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ചിത്രത്തിന്റെ രണ്ടാം ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങള്‍ സമ്മാനിച്ച നടിയാണ്…
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് ഉര്‍വശിയും മോഹന്‍ലാലും. ഭരതം,…
നോ പറയേണ്ടിടത്ത് നോ പറയണമെന്ന് നടി ആശ…
തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് നടി പ്രിയങ്ക.…
നടി, നര്‍ത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ…
'പള്ളിച്ചട്ടമ്പി'യിലെ കഥാപാത്രത്തിനായി താന്‍ ശരീരഭാരം കൂട്ടിയെന്ന് നടന്‍…