Categories: Videos

തീ പോലൊരു ഐറ്റം ഡാന്‍സ്; ഹോട്ടായി രജിന (വീഡിയോ)

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട് നടി രജിന കസ്സാന്ദ്രയുടെ ഹോട്ട് ഐറ്റം ഡാന്‍സ്. ചിരഞ്ജീവി ചിത്രം ആചാര്യയില്‍ കസ്സാന്ദ്ര കളിക്കുന്ന ഐറ്റം ഡാന്‍സിന്റെ ഭാഗങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ വര്‍ഷം തുടക്കത്തിലാണ് ഈ പാട്ട് റിലീസ് ചെയ്തത്.

Regina

കൊരത്തല ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ ഈ ഐറ്റം സോങ്ങിനു വേണ്ടി വരികള്‍ എഴുതിയത് ഭാസ്‌കരബത്‌ലയാണ്. മണി ശര്‍മയാണ് സംഗീത സംവിധാനം.

Regina

പാട്ടിലെ വരികള്‍ റിലീസ് സമയത്ത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുക പോലും ചെയ്തിരുന്നു. അതീവ ഹോട്ടായാണ് നടി രജീന ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

23 hours ago

ഗ്ലാമറസ് പോസുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

23 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

23 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago