Categories: latest news

ഖാന്‍ ത്രയത്തെ മലര്‍ത്തിയടിച്ച് അക്ഷയ് കുമാര്‍; ഏറ്റവും ജനകീയനായ താരങ്ങളില്‍ ഒന്നാമത്

പോയ മാസത്തെ ഏറ്റവും ജനകീയനായ ഇന്ത്യന്‍ അഭിനേതാവായി അക്ഷയ് കുമാറിനെ തിരഞ്ഞെടുത്തു. പ്രശസ്ത മീഡിയ ഏജന്‍സിയായ ഓര്‍മാക്‌സ് (Ormax) പുറത്തിറക്കിയ പട്ടികയിലാണ് അക്ഷയ് കുമാര്‍ ഒന്നാമതെത്തിയത്.

ഖാന്‍ ത്രയങ്ങളെ അക്ഷയ് കുമാര്‍ പിന്നിലാക്കി. പുരുഷ താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനാണ് രണ്ടാം സ്ഥാനത്ത്. സല്‍മാന്‍ ഖാന്‍ മൂന്നും ഹൃതിക് റോഷന്‍ നാലും സ്ഥാനത്ത്. അഞ്ചാം സ്ഥാനത്ത് രണ്‍വീര്‍ സിങ്ങാണ്. ആമിര്‍ ഖാന്‍ ആറാം സ്ഥാനത്ത്.

Akshay Kumar in Prithviraj Movie

അതേസമയം, അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ് ആണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. തിയറ്ററുകളില്‍ ചിത്രം വന്‍ പരാജയമായി.

അനില മൂര്‍ത്തി

Recent Posts

നടന്‍ ഹരിമുരളി മരിച്ച നിലയില്‍

ബാലതാരമായി കയ്യടി നേടിയ ഹരിമുരളിയെ മരിച്ച നിലയില്‍…

2 hours ago

മനോഹരിയായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പില്‍ ഷംന കാസിം

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…

1 day ago

ഗ്ലാമറസ് പോസുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

1 day ago

സാരിയില്‍ അടിപൊളിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

1 day ago

നാടന്‍ പെണ്ണായി അനുപമ

ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago