Categories: Videos

അടിപ്പന്‍ മാസ് വേഷത്തില്‍ പൃഥ്വിരാജ്; കടുവ രണ്ടാം ടീസര്‍

ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’യുടെ രണ്ടാം ടീസര്‍ പുറത്തിറക്കി. ഒരു മിനിറ്റും 19 സെക്കന്‍ഡും ദൈര്‍ഘ്യമുള്ളതാണ് ടീസര്‍.

പൃഥ്വിരാജിന്റെ മാസ് രംഗങ്ങളാല്‍ സമ്പന്നമാണ് രണ്ടാം ടീസര്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന മാസ് കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ജിനു വി.ഏബ്രഹാം തിരക്കഥ രചിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജനാണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്

അനില മൂര്‍ത്തി

Recent Posts

വല്ലാതെ പ്രായം തോന്നുന്നു; കരീനയോട് ആരാധകര്‍

ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…

13 hours ago

ഗ്ലാമറസ് ലുക്കുമായി ആന്‍ഡ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ.ഇന്‍സ്റ്റഗ്രാമിലാണ് താരം…

20 hours ago

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ബോള്‍ഡായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…

21 hours ago

കാര്‍ത്തിക്കൊപ്പം ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

21 hours ago

അടിപൊളിയായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago