Categories: latest news

ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം നിമിഷ; ചിത്രങ്ങൾ കാണാം

ബിഗ് ബോസ് എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് നിമിഷ. മോഡലിങ് രംഗത്ത് സജീവമായി നിൽക്കുന്ന നിമിഷ മിസ് കേരള ടൈറ്റിൽ വിന്നർ കൂടിയാണ്.

ബിഗ് ബോസ് നാലാം സീസണിലെ പ്രധാന ചർച്ച വിഷയങ്ങളിലൊന്ന് നിമിഷയുടെ വസ്ത്രധാരണ രീതിയായിരുന്നു. ഗ്ലാമറസ് വേഷങ്ങളിൽ തന്നെയാണ് ഷോയിലും നിമിഷ പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നത്.

അത്തരത്തിൽ തന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് നിമിഷ. വെള്ള ഷോർട്ട് ഫ്രോക്ക് അണിഞ്ഞാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

ബിഗ് ബോസ് സീസൺ നാല് അതിന്റെ അവസാന ദിവസങ്ങളിലേക്കുള്ള പ്രയാണത്തിലാണ്. നിമിഷ വീട്ടിൽ 50 ദിവസം തികച്ചതിന് ശേഷമാണ് പുറത്താകുന്നത്. ഇതിനോടകം നിരവധി താരങ്ങൾ പുറത്തായി കഴിഞ്ഞു.

പല സ്ഥലങ്ങളിലായി പുറത്തായവരെല്ലാം ഒന്നിച്ചുകൂടുകയും സന്തോഷം പങ്കിടുകയും ചെയ്യുന്നുണ്ട്. ഇതിനിടയിൽ ഫൊട്ടോസിലൂടെയും വീഡിയോ, ലൈവ് എന്നിവയിലൂടെയും ആരാധകരുമായി സംവദിക്കാനും തങ്ങളുടെ അഭിപ്രായങ്ങൾ പറയുവാനും താരങ്ങൾ സമയം കണ്ടെത്താറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

6 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago