Categories: latest news

ഹോട്ട് ലുക്കിൽ ഇഷ തൽവാർ; ചിത്രങ്ങൾ വൈറൽ

തട്ടത്തെ മറയത്തിൻ പെൺകുട്ടിയായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഇഷ തൽവാർ. മലയാളത്തിലെ സിനിമ അരങ്ങേറ്റം വെറുതെയായില്ല. പിന്നീട് അന്യഭാഷ ചിത്രങ്ങളിലും താരം തിളങ്ങി.

ഇഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സ്വിം സ്യൂട്ട് ധരിച്ച് ഹോട്ട് ലുക്കിലാണ് ഇത്തവണ താരം എത്തിയിരിക്കുന്നത്.

രണം, ബാംഗ്ലൂര്‍ ഡെയ്സ്, ടു കണ്‍ട്രീസ്, ബാല്യകാല സഖി തുടങ്ങിയ ചിത്രങ്ങളിലും ഇഷ പ്രധാനവേഷങ്ങളിലെത്തി. രണമാണ് അവസാന മലയാള ചിത്രം. ഹിന്ദി ചിത്രം ആര്‍ട്ടിക്കിള്‍ 15 ലെ ഇഷയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകളില്‍ അഭിനയിക്കുന്നതിനിടെ തന്നെ വെബ് സീരീസിലും ഇഷ എത്തി.

ഹോം സ്വീറ്റ് ഓഫീസിലൂടെയാണ് ഇഷ വെബ്ബ് സീരിസ് ലോകത്തിലേക്ക് എത്തുന്നത്. സൂപ്പര്‍ ഹിറ്റ് സീരിസായ മിര്‍സാപൂരിന്റെ രണ്ടാം സീസണില്‍ പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ച താരത്തിന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

മമ്മൂട്ടിയുടെ ശബ്ദത്തിൽ ആ കാൽപന്ത് പൂരം വരുന്നു! കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്ത് ഇനി ‘സീ5’-ൽ!

നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…

7 hours ago

മൂന്ന് വർഷത്തിന് ശേഷം ആ വിധി; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…

7 hours ago

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

13 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

13 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

13 hours ago