Categories: latest news

ആരാധകരെ ഞെട്ടിച്ച് വീണ്ടും അനിഖ; ഫൊട്ടോഷൂട്ട് വൈറൽ

കിടിലിൻ ഫൊട്ടോഷൂട്ടുകളിലൂടെ ആരാധകരെ തുടർച്ചയായി ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് അനിഖ സുരേന്ദ്രൻ. ബാലതാരമായി എത്തി തെന്നിന്ത്യയാകെ ഇളക്കി മറിച്ച താരമാണ് അനിഖ.

ബാലതാരത്തിൽ നിന്ന് മുതിർന്ന റോളുകളിലേക്ക് ചുവടുവെച്ചു കഴിഞ്ഞ അനിഖ മോഡലിങ്ങിലും സജീവ സാനിധ്യമാണ്. അത്തരത്തിലൊരു കിടിലൻ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഫ്ലോറൽ ഡിസൈനിലുള്ള ലോങ് സ്കേർട്ടും ഗ്ലിറ്റർ സ്ട്രിപ്പ് വി നെക്ക് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. അനിഖ തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നതും. കലക്കൻ ഡ്രെസിനൊപ്പം താരത്തിന്റെ പോസും ചിരിയുമാണ് ഫൊട്ടോസിനെ കൂടുതൽ മികച്ചതാക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവ സാനിധ്യമാണ് താരം. ഇത്തരത്തിൽ ഫൊട്ടോഷൂട്ട് ചിത്രങ്ങളും റീലുകളുമെല്ലാം കൃത്യമായ ഇടവേളകളിൽ താരത്തിന്റെ ഇൻസ്റ്റാ വാളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന അനിഖ നല്ലൊരു ഭക്ഷണ പ്രേമിക്കൂടിയാണ്. മലപ്പുറം മഞ്ചേരിയാണ് സ്വദേശം. 2010ൽ പുറത്തിറങ്ങിയ കഥ തുടരുന്നു ആണ് അരങ്ങേറ്റ ചിത്രം.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

7 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

1 day ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago