തെന്നിന്ത്യൻ താര സുന്ദരികളിൽ അഭിനയ മികവുകൊണ്ടും സൗന്ദര്യത്തിലും ഇന്ന് മുൻനിരയിൽ നിൽക്കുന്ന താരമാണ് സാമന്ത. തമിഴ്, തെലുങ്ക്, കന്നഡ ചത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരെ തൃപ്തിപ്പെടുത്തുന്നതിനൊപ്പം തന്റെ താരമൂല്യം ഉയർത്തുകയാണ് സാമന്ത.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാമന്തയ്ക്ക് 24 മീല്ല്യണിനടുത്ത് ഫോളോവേഴ്സ് ആണുള്ളത്. തന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്യാൻ താരവും മറക്കാറില്ല.
അത്തരത്തിൽ താരം ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഗ്ലാമറസ് ലുക്കിലാണ് സാമന്ത ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
പിങ്ക് പാന്റ്സും റെഡ് ടോപ്പും അണിഞ്ഞാണ് താരം ഇത്തവണ ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. താരത്തിന്റെ അളവഴകുകൾ ആരാധകർക്കിടയിലെ പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്നാണ്. അത്തരം ചർച്ചകൾക്ക് മറ്റൊരു ഉദ്ദാഹരണം കൂടിയാണ് ഫൊട്ടോസ്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…