Nithya Das with Daughter
ഈ പറക്കും തളിക എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് നിത്യ ദാസ്. ബസന്തി എന്ന കഥാപാത്രത്തെയാണ് നിത്യ പറക്കും തളികയില്‍ അവതരിപ്പിച്ചത്.
സോഷ്യല്‍ മീഡിയയിലും നിത്യ സജീവമാണ്. വിവാഹത്തിനു ശേഷം നിത്യ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. തന്റെ മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും നിത്യ ദാസ് പങ്കുവെയ്ക്കാറുണ്ട്.
നിത്യയുടെ പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മകള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന നിത്യയെ വീഡിയോയില്‍ കാണാം. കണ്ടാല്‍ ചേച്ചിയും അനിയത്തിയും ആണെന്നേ തോന്നൂ എന്നാണ് ആരാധകരുടെ കമന്റ്.
നരിമാന്‍, കണ്‍മഷി, ബാലേട്ടന്‍, ചൂണ്ട, കഥാവശേഷന്‍ എന്നിവയാണ് നിത്യയുടെ ശ്രദ്ധേയമായ സിനിമകള്‍.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…