ഗ്ലാമറസ് വേഷങ്ങളിലൂടെ ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഇഷ ഗുപ്ത. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം.
ഗ്ലാമറസ് ഫൊട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമായി താരം ഇൻസ്റ്റാഗ്രാമിലും പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഏറ്റവും ഒടുവിൽ ഇഷ ഗുപ്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
നീല ബിക്കിനിയിൽ കടൽക്കരയിൽ വെയിൽ കായുകയാണ് താരം. ഒരു കൈകൊണ്ട് തന്റെ കണ്ണുകളെ സൂര്യ പ്രകാശത്തിൽ നിന്നും മറച്ച് നീണ്ടു നിവർന്ന് കിടക്കുന്ന ഇഷയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
മോഡലിങ്ങിൽ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ താരങ്ങളിലൊരാളാണ് ഇഷ ഗുപ്ത. സൗന്ദര്യ മത്സരങ്ങളിലും താരം സജീവ സാനിധ്യമായിരുന്നു. ഫെമിന മിസ് ഇന്ത്യ 2007ൽ റാംപിലെത്തിയ താരം സെക്കൻഡ് റണ്ണർ അപ്പായിരുന്നു.
2012ൽ ജാനറ്റ് 2വിലൂടെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം. അതേ വർഷം തന്നെ രണ്ട് സിനിമകൾകൂടി പുറത്തിറങ്ങിയതോടെ തിരക്കിലേക്ക് നീങ്ങിയ താരം ബോളിവുഡിൽ സജീവ സാനിധ്യമായി മാറുകയായിരുന്നു.
മലയാള സിനിമയിലെ പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ…
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…