ഊഴം, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് രസ്ന പവിത്രൻ. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് രസ്ന.
അത്തരത്തിൽ താരം ഏറ്റവും ഒടുവിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അഭിനയത്തിനൊപ്പം മോഡലിങ് രംഗത്തും സജീവമാണ് താരം.
മലയാളത്തിന് പുറമെ തമിഴിലും ചില ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. മൗനമാണ് മലയാളത്തിൽ രസ്നയുടെ അരങ്ങേറ്റ ചിത്രം. തെരിയമ ഉന്നൈ കാതലിച്ചിട്ടേൻ എന്ന ചിത്രത്തിലൂടെ തമിഴിലും തന്റെ സാനിധ്യം അറിയിച്ചു.
29കരിയായ രസ്ന കണ്ണൂർ സ്വദേശിയാണ്. എന്നാൽ ഇപ്പോൾ ബാംഗ്ലൂരിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഡാലിൻ സുകുമാരനാണ് ജീവിത പങ്കാളി.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…