Categories: latest news

ട്രാന്‍സ്പരന്റ് കേരള സാരിയില്‍ ഗ്ലാമറസായി ഇനിയ; ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി തെന്നിന്ത്യന്‍ സുന്ദരി ഇനിയയുടെ പുതിയ ചിത്രങ്ങള്‍.

ട്രാന്‍സ്പരന്റ് കേരള സാരിയില്‍ ഗ്ലാമറസായാണ് പുതിയ ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.

ശ്രുതി സാവന്ത് എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. സിനിമയിലെത്തിയ ശേഷമാണ് ഇനിയ എന്ന പേര് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇനിയ തന്റെ ഗ്ലാമറസ് ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്.

മമ്മൂട്ടി ചിത്രം മാമാങ്കത്തിലാണ് ഇനിയ മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഇനിയ അഭിനയിച്ചിട്ടുണ്ട്.

 

 

 

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പില്‍ ഷംന കാസിം

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…

2 hours ago

ഗ്ലാമറസ് പോസുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

2 hours ago

സാരിയില്‍ അടിപൊളിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

8 hours ago

നാടന്‍ പെണ്ണായി അനുപമ

ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

മനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago