തെന്നിന്ത്യയിൽ ഇപ്പോൾ ഏറ്റവും താരമൂല്യമുള്ള നടമാരിൽ ഒരാളാണ് സാമന്ത. തെലുങ്ക്, കന്നഡ, തമിഴ് ഇൻഡസ്ട്രികളിൽ മികച്ച അഭിനയം കാഴ്ച വെച്ച് മുന്നേറുകയാണ് താരം.
സമൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണ് താരത്തെ പിന്തുടരുന്നത്. തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സാമന്തയും ഇൻസ്റ്റാഗ്രാമടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ സജീവമാണ്.
അത്തരത്തിൽ താരം ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഗ്ലാമറസ് ലുക്കിലാണ് സാമന്ത ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
ബോളിവുഡ് താരം അനുഷ്ക ശർമയടക്കമുള്ള സഹതാരങ്ങളുടെ തിക്കിതിരക്കാണ് സാമന്തയുടെ പോസ്റ്റിന് താഴെ. കഴിഞ്ഞ ദിവസം ഇതേ സീരിസിലെ ആദ്യ ചിത്രം താരം പങ്കുവെച്ചിരുന്നു. ഒരു മില്ല്യണിലധികം ആളുകളാണ് ആ ചിത്രം ലൈക്ക് ചെയ്തത്.
വേണു രസൂരി എന്ന സെലിബ്രറ്റി ക്യാമറമാന്റെ ക്ലിക്കുകളാണിവ. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇൻസ്റ്റഗ്രാമിൽ വൈറലായി കഴിഞ്ഞു.
മലയാള സിനിമയിലെ പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ…
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…