സൂപ്പർ താര ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് പൂനം ബജ്‌വ. ചുരുക്കം ചിത്രങ്ങളിൽ മാത്രമേ താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ ഇൻഡസ്ട്രികളിൽ സജീവമാണ് താരം.
സമൂഹ മാധ്യമങ്ങളിലും എപ്പോഴും ആരാധകരുമായി സംവദിക്കാൻ പൂനം സമയം കണ്ടെത്താറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ചത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഹോട്ടൽ മുറിയിൽ തന്റെ ഇടവേള ആനന്ദകരമാക്കുകയാണ് താരം. സെൽഫി ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
പഞ്ചാബ് സ്വദേശിയായ പൂനത്തിന്റെ ജനനം മുംബൈയിലായിരുന്നു. മോഡലിങ്ങിലൂടെയാണ് ബിഗ് സ്ക്രീനിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.
തെലുങ്ക് ചിത്രം മോഡേറ്റി സിനിമയാണ് ആദ്യ ചിത്രം. 2011ൽ പുറത്തിറങ്ങിയ ചൈന ടൗൺ, വെനിസിലെ വ്യാപാരി എന്നീ മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ് മലയാളത്തിലെത്തുനത്.
മലയാള സിനിമയിലെ പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ…
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…