അഭിനേത്രിയും മോഡലുമായ മല്ലിക ഷെറാവത്തിന്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു. സ്വിം സ്യൂട്ടിൽ താരം വീട്ടിൽ വിശ്രമിക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഹരിയാന സ്വദേശിയായ മല്ലിക ഷെറാവത്തിന്റെ യഥാർത്ഥ പേര് റീമ ലമ്പയെന്നാണ്. മോഡലിങ്ങിലേക്ക് അഭിനയത്തിലേക്കും തിരിഞ്ഞ മല്ലിക ഷെറാവത്തിന് തുടക്കത്തിൽ വീട്ടിൽ നിന്ന് വലിയ എതിർപ്പാണ് നേരിടേണ്ടി വന്നത്.
സിനിമയിലെത്തുന്നതിന് മുൻപ് തന്നെ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങി ബോളിവുഡിലെ താര രാജാക്കന്മാർക്കൊപ്പം ടെലിവിഷൻ പരസ്യങ്ങളിൽ മല്ലിക അഭിനയിച്ചിട്ടുണ്ട്.
2002ൽ പുറത്തിറങ്ങിയ ജീന സിർഫ് മേരെ ലിയെ എന്ന ചിത്രത്തിലൂടെയാണ് മല്ലിക ഷെറാവത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. ക്വാഹിഷിലെ പ്രകടനമാണ് താരത്തിലേക്ക് ബോളിവുഡ് ശ്രദ്ധ തിരിക്കുന്നത്. കമൽ ഹാസനൊപ്പം ദശാവതാരത്തിലും താരം അഭിനയിച്ചിട്ടുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്.…
ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിനു പുറത്തും ആരാധകരെ ഉണ്ടാക്കിയെടുത്ത…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്.…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്…