Categories: latest news

ബിഗ് ബജറ്റ് ത്രില്ലറുമായി മമ്മൂട്ടി; മെഗാസ്റ്റാറിന്റെ പുതിയ പ്രൊജക്ട് ഇതാ

പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡിനൊ ഡെന്നീസ് സംവിധായകനായി അരങ്ങേറുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ത്രില്ലര്‍ ശ്രേണിയിലുള്ള ചിത്രമാണ് ഡിനൊ ഡെന്നീസ് അണിയിച്ചൊരുക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് ഇക്കാര്യം അറിയിച്ചത്.

ത്രില്ലര്‍ ശ്രേണിയിലുള്ള ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി.എബ്രഹാമും ചേര്‍ന്നാണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ബാദുഷ പ്രൊജക്ട് ഡിസൈനര്‍.

പൃഥ്വിരാജ് ചിത്രം ‘കാപ്പ’, ടൊവിനൊ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്നീ ചിത്രങ്ങള്‍ക്കുശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരിയായി ഗായത്രി സുരേഷ്

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച ഗായത്രി സുരേഷ്.…

7 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി രചന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച രചന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അടിപൊളി പോസില്‍ ചിത്രങ്ങളുമായി സാമന്ത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ബ്ലാക്കില്‍ കിടിലനായി ശ്രുതി ഹാസന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച ശ്രുതി ഹാസന്‍.…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച സരയു മോഹന്‍.…

8 hours ago

നോട്ടി ഗേളായി റിമ കല്ലിങ്കല്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റിമ കല്ലിങ്കല്‍.…

8 hours ago