Aamir Khan
സിനിമ പ്രേമികളേയും ക്രിക്കറ്റ് ആരാധകരേയും ഒരുപോലെ ആവേശത്തിലാക്കി ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിങ് ഛദ്ദയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ അഞ്ചാമതാണ് ട്രെയ്‌ലര്‍ ഇപ്പോള്‍.
നവാഗതനായ അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിര്‍ ഖാന്‍, കരീന കപൂര്‍ ഖാന്‍, മോന സിംഗ്, ചൈതന്യ അക്കിനേനി തുടങ്ങിയ താരനിരയുണ്ട്. ഒന്നരക്കോടിയിലധികം ആളുകളാണ് ട്രെയ്‌ലര്‍ ഇതുവരെ കണ്ടത്.
മേക്കോവര്‍ കൊണ്ട് ആമിര്‍ ഖാന്‍ ഞെട്ടിക്കുമെന്നാണ് ട്രെയ്‌ലര്‍ കണ്ടവരുടെ അഭിപ്രായം.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ എല്ലാവര്‍ക്കും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന്‍ ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…