Andrea Jeramiah
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് ആന്‍ഡ്രിയ ജെറമിയ. സോഷ്യല്‍ മീഡിയയിലും ആന്‍ഡ്രിയ സജീവമാണ്.
ആന്‍ഡ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഉലകനായകന് കമല്‍ഹാസനൊപ്പം പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ചിത്രത്തില്‍ ധരിച്ചിരിക്കുന്ന അതേ സാരി ഇപ്പോള്‍ ധരിച്ചിരിക്കുകയാണ് താരം.
വിശ്വരൂപം സിനിമയുടെ സമയത്ത് എടുത്ത ചിത്രമാണ് ഇത്. ‘ അതേ സാരി, അതേ ഞാന്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ക്യാപ്ഷനോടെയാണ് ആന്‍ഡ്രിയ ചിത്രം പങ്കുവെച്ചത്.
Andrea Jeremiah
മലയാള സിനിമയിലെ പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ…
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…