Gowri and Nimisha
സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഡലുകളായ നിമിഷ ബിജോയുടേയും ഗൗരി മാത്യുവിന്റേയും ചിത്രങ്ങള്‍.
നേരത്തെ ഇരുവരുടേയും ‘ചാമ്പിക്കോ’ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരുന്നു. അതിനു പിന്നാലെയാണ് മറ്റൊരു ഹോട്ട് ഫോട്ടോഷൂട്ടുമായി ഇരുവരും എത്തിയിരിക്കുന്നത്.
ബ്ലൗസും മുണ്ടുമാണ് ഇരുവരുടേയും വേഷം. ‘പൊളിയാ, ഇത് അടിച്ചാല്‍ ഇമ്മാതിരി ചിരി വരുമോ’ എന്ന ക്യാപ്ഷനോടെയാണ് ഇരുവരും ചിത്രങ്ങള്‍ പങ്കുവെച്ചത്. മദ്യപിക്കുന്ന ഫോട്ടോഷൂട്ടാണ് ഇത്.
നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…
കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…
മുൻ മിസ് ട്രാൻസ് ഗ്ലോബലും പ്രശസ്ത മോഡലുമായ…
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…