Mohanlal
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് പിറന്നാള്‍ മധുരം.
മേയ് 21 നാണ് മോഹന്‍ലാലിന്റെ പിറന്നാള്‍. 1960 മേയ് 21 നാണ് ലാല്‍ ജനിച്ചത്. അദ്ദേഹത്തിന്റെ 62-ാം പിറന്നാളാണ് ഇന്ന്.
മോഹന്‍ലാല്‍ വിശ്വനാഥന് എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്.
1978 ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ വെള്ളിത്തിരയിലെത്തിയത്. ഈ ചിത്രം റിലീസ് ചെയ്യാന്‍ വൈകി. മോഹന്‍ലാലിന്റേതായി ആദ്യം റിലീസ് ചെയ്ത സിനിമ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണ്. 1980 ലാണ് ഇത്. ചിത്രത്തില്‍ വില്ലന്‍ വേഷമാണ് മോഹന്‍ലാല്‍ ചെയ്തത്.
സുചിത്രയാണ് മോഹന്‍ലാലിന്റെ ഭാര്യ. പ്രണവ് മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍ എന്നിവരാണ് താരത്തിന്റെ മക്കള്‍.
മലയാള സിനിമയിലെ പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ…
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…