Categories: Videos

‘എന്തൊരു ക്യൂട്ട്’; കുരുന്നുകള്‍ക്കൊപ്പം തകര്‍ത്താടി മഞ്ജു വാരിയര്‍, വീഡിയോ വൈറല്‍

മഞ്ജു വാരിയര്‍ നായികയായ സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം തുടങ്ങി പ്രമുഖ താരങ്ങളും മഞ്ജുവിനൊപ്പം ജാക്ക് ആന്‍ഡ് ജില്ലില്‍ അഭിനയിച്ചിട്ടുണ്ട്. ജാക്ക് ആന്‍ഡ് ജില്ലിലെ ഗാനങ്ങള്‍ റിലീസിന്ു മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ‘കിം കിം’ എന്ന ഗാനമാണ്. മഞ്ജു തന്നെയാണ് ഈ ഗാനം ആലപിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘കിം കിം’ എന്ന പാട്ടിനൊപ്പം വീണ്ടും നൃത്തം വയ്ക്കുന്ന മഞ്ജുവിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

ജാക്ക് ആന്‍ഡ് ജില്‍ സിനിമയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി ലുലു മാളിലാണ് കുസൃതി കുരുന്നുകള്‍ക്കൊപ്പം മഞ്ജുവും ‘കിം കിം’ എന്ന പാട്ടിനൊപ്പം നൃത്തംവെച്ചത്. വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

15 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

21 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

21 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

21 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

21 hours ago