അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം ഈ വര്‍ഷത്തെ ഏറ്റവും വലിയ തിയറ്റര്‍ വിജയങ്ങളില്‍ ഒന്നാണ്. മമ്മൂട്ടിയുടെ തന്നെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് ഹിറ്റാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തിലെ മമ്മൂട്ടിയുടെ മൈക്കിളപ്പ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മാസ് ഡയലോഗുകള്‍ കൊണ്ടും ഫൈറ്റ് സീനുകള്‍ കൊണ്ടും സമ്പന്നമായിരുന്നു ഭീഷ്മ പര്‍വ്വം. അതില്‍ പലതും പിന്നീട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി. അതിലൊന്നാണ് മമ്മൂട്ടിയുടെ ‘ചാമ്പിക്കോ’ എന്ന ഡയലോഗ്.
മമ്മൂട്ടിയുടെ ‘ചാമ്പിക്കോ’ എന്ന ഡയലോഗുമായി നിരവധി പേരാണ് ഇതിനോടകം വീഡിയോ ചെയ്തത്. ഇപ്പോള്‍ ഇതാ ഭീഷ്മ പര്‍വ്വത്തിലെ ചാമ്പിക്കോയ്ക്ക് വെറൈറ്റി ദൃശ്യാനുഭവം നല്‍കിയിരിക്കുകയാണ് മോഡലുകളായ നിമിഷ ബിജോയും ഗൗരി സിജി മാത്യുവും ചേര്‍ന്ന്. വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…