Categories: Videos

‘എല്ലാം ശരിയല്ലേ?’; സ്വന്തം വീട് തേയ്ക്കുന്ന വീഡിയോ പങ്കുവെച്ച് പൂര്‍ണിമ, എന്ത് വലിയ വീടാണ് പണിയുന്നതെന്ന് ആരാധകര്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. ഇരുവരുടേയും കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും കൗതുകമുണ്ട്. ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മക്കളാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും.

ഇന്ദ്രജിത്തും പൂര്‍ണിമയും ചേര്‍ന്ന് പുതിയ വീട് പണിയുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍. ഇതിന്റെ വീഡിയോ പൂര്‍ണിമ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. വീട് പണിക്കിടെ പൂര്‍ണിമയും പണിക്കാര്‍ക്കൊപ്പം കൂടിയതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചുമര്‍ തേയ്ക്കുന്ന പൂര്‍ണിമയെ വീഡിയോയില്‍ കാണാം.

Poornima and Indrajith

‘സ്വന്തം വീട് പണിയുന്നതിന്റെ സന്തോഷം’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. എന്ത് വലിയ വീടാണ് ഇന്ദ്രജിത്തും പൂര്‍ണിമയും ചേര്‍ന്ന് പണിയുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പൂര്‍ണിമ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും പൂര്‍ണിമ പങ്കുവെയ്ക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഗംഭീര ലുക്കുമായി മഞ്ജു വാര്യര്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

2 hours ago

സെറ്റ് സാരിയില്‍ അതിസുന്ദരിയായി അനുശ്രീ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കിടിലന്‍ ചിത്രങ്ങളമായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

2 hours ago

സാരിയില്‍ മനോഹരിയായി അഹാന കൃഷ്ണ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

2 hours ago

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

1 day ago