Vedhika
ഏറെ ആരാധകരുള്ള നടിയാണ് വേദിക. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെല്ലാം വേദിക അഭിനയിച്ചിട്ടുണ്ട്.
Vedhika
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ പുതിയ ചിത്രങ്ങളെല്ലാം വേദിക ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. വളരെ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് വേദിക.
Vedhika
മുംബൈയിലാണ് താരത്തിന്റെ ജനനം. മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തിയില്‍ ജനിച്ചതിനാല്‍ കന്നഡയാണ് മാതൃഭാഷ.
Vedhika
ശൃംഗാരവേലന്‍, കസിന്‍സ്, ജെയിംസ് ആന്റ് ആലിസ്, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്നിവയാണ് വേദികയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.
Vedhika
2005 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം മദ്രാസിയില്‍ അര്‍ജുന്‍ സര്‍ജയുടെ നായികയായി അഭിനയരംഗത്തേക്ക് രംഗപ്രവേശം ചെയ്തു. 2007 ലാണ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്.
Vedhika
Vedhika
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…