Categories: Gossips

ശ്യാമപ്രസാദ് ചിത്രത്തില്‍ മമ്മൂട്ടി സ്വവര്‍ഗ്ഗാനുരാഗി ! സൂചന നല്‍കി മെഗാസ്റ്റാര്‍

ശ്യാമപ്രസാദ് സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. ഈ വര്‍ഷം തന്നെ സിനിമയുടെ ഷൂട്ടിങ് നടക്കുമെന്നാണ് വിവരം. വളരെ വ്യത്യസ്തവും ശക്തവുമായ പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.

ശ്യാമപ്രസാദ് ചിത്രത്തില്‍ മമ്മൂട്ടി ഗേ (സ്വവര്‍ഗ്ഗാനുരാഗി) കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിനു മമ്മൂട്ടി തന്നെ മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. മമ്മൂക്ക ഒരു ഗേ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് കേട്ടല്ലോ എന്ന് ദ ക്യൂവിലെ അഭിമുഖത്തിലാണ് മാധ്യമപ്രവര്‍ത്തകനായ മനീഷ് നാരായണന്‍ ചോദിച്ചത്. അതിനു മമ്മൂട്ടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

‘കേട്ടതൊക്കെ ചിലപ്പോ സത്യമാകും. കേട്ടത് എല്ലാം സത്യമാകണമെന്നില്ല. ചിലതൊക്കെ സത്യമാകും. കാത്തിരിക്കാം,’ മമ്മൂട്ടി പറഞ്ഞു

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

മനോഹരിയായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗംഭീര ചിത്രങ്ങളുമായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

1 day ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 day ago

അതിഗംഭീര ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 days ago