Categories: latest news

‘ഞങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടന്നു’; മമ്മൂട്ടിയുടെ പ്രൊഫഷണലിസത്തെ വാനോളം പുകഴ്ത്തി പാര്‍വതി തിരുവോത്ത്

മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നടി പാര്‍വതി തിരുവോത്ത്. സെറ്റില്‍ വളരെ പ്രൊഫഷണലായി പെരുമാറുന്ന ആളാണ് മമ്മൂട്ടിയെന്ന് പാര്‍വതി പറഞ്ഞു. സൗത്ത് റാപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.

‘ മമ്മൂക്ക സെറ്റില്‍ വളരെ പ്രൊഫഷണലാണ്. നമ്മളുമായി എന്‍ഗേജ് ചെയ്യും. സംസാരിക്കും. കൃത്യമായ കൊടുക്കല്‍ വാങ്ങലുണ്ട്. അതാണ് ഒരു കോ-ആക്ടര്‍ യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്. അദ്ദേഹം നല്ലൊരു നടനാണ്, ഒപ്പം കോ-ആക്ടറുമാണ്. ഒരുമിച്ച് ഇരുന്ന് ക്രിയേറ്റ് ചെയ്യാവുന്ന ഒരു സ്പേസ് ഉണ്ട്. ഞങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടന്നു. അദ്ദേഹവുമായി ഒരു കംഫര്‍ട്ട് ലെവലുണ്ട്,’ പാര്‍വതി പറഞ്ഞു.

മമ്മൂട്ടിയും പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുഴു മേയ് 13 ന് സോണി ലിവില്‍ റിലീസ് ചെയ്യും. നവാഗതയായ രത്തീനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഒരു വനിത സംവിധായികയുടെ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്.

 

 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

5 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

6 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

6 days ago