Meera Jasmine
ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മീര ജാസ്മിന്. ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
Meera Jasmine
ഷോര്‍ട്സും ടീ ഷര്‍ട്ടുമാണ് മീര ധരിച്ചിരിക്കുന്നത്. ബോഡി ഫിറ്റ്നെസിന് വലിയ പ്രാധാന്യം നല്കുന്ന താരമാണ് മീര. അതുകൊണ്ട് തന്നെയാണ് നാല്‍പ്പതാം വയസ്സിലും ഇരുപതിന്റെ ചെറുപ്പത്തില്‍ തിളങ്ങാന്‍ മീരയ്ക്ക് സാധിക്കുന്നത്.
Meera Jasmine
മീരയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ദുബായിലാണ് താരം ഇപ്പോള്‍ ഉള്ളത്.
Meera Jasmine
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ ആണ് മീരയുടേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. ജയറാമാണ് ചിത്രത്തില്‍ നായകന്.
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…
ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…
തന്റെ അഭിനയത്തിലൂടെ മാത്രമല്ല ഫഹദ് ഫാസില്‍ പ്രചോദനമാകുന്നത്.…
മലയാള സിനിമയിലെ പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ…
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…