Categories: latest news

സിംപിള്‍ ഹോട്ട്; പാര്‍വതി തിരുവോത്തിന്റെ ചിത്രങ്ങള്‍ കാണാം

ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ഹേര്‍’ എന്ന സിനിമയിലാണ് നടി പാര്‍വതി തിരുവോത്ത് ഇനി അഭിനയിക്കുക. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ തിരുവനന്തപുരത്ത് വെച്ച് നടന്നു. പാര്‍വതി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Parvathy Thiruvothu

പൂജ ചടങ്ങിനെത്തിയ പാര്‍വതിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിംപിള്‍ ഡ്രസില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്.

Parvathy Thiruvothu

പാര്‍വതിക്കൊപ്പം ഉര്‍വശി, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, ലിജോ മോള്‍ ജോസ് എന്നിവരാണ് ചിത്രത്തില്‍ ശക്തമായ മറ്റ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.

Parvathy Thiruvothu

അര്‍ച്ചന വാസുദേവാണ് തിരക്കഥ. ഗോവിന്ദ് വാസന്തയുടേതാണ് സംഗീതം. ക്യാമറ ചന്ദ്രു സെല്‍വരാജ്.

Parvathy Thiruvothu

ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള അഞ്ച് സ്ത്രീകളുടെ കഥകള്‍ ഉള്‍ക്കൊള്ളുന്ന ചിത്രമാണ് ഹേര്‍.

 

 

 

അനില മൂര്‍ത്തി

Recent Posts

അറിയാം വിജയിയുടെ ഫിറ്റ്‌നസ് സീക്രട്ട്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…

55 minutes ago

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; മഞ്ജു പത്രോസ്

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…

60 minutes ago

പരാജയം താങ്ങാനാകാതെ നാട് വിട്ടു, ഫഹദ് ഫാസില്‍

തന്റെ അഭിനയത്തിലൂടെ മാത്രമല്ല ഫഹദ് ഫാസില്‍ പ്രചോദനമാകുന്നത്.…

1 hour ago