Ramya Nambessan
മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശന്. മികച്ച അഭിനേത്രി എന്നതിനൊപ്പം നല്ലൊരു നര്‍ത്തകിയും ഗായികയുമാണ് രമ്യ.
Ramya Nambessan
സോഷ്യല്‍ മീഡിയയില്‍ രമ്യ സജീവ സാന്നിധ്യമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ രമ്യ പങ്കുവെയ്ക്കാറുണ്ട്.
Ramya Nambessan
പച്ച സാരിയില്‍ ശാലീന സുന്ദരിയായുള്ള രമ്യയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
Ramya Nambessan
ഇന്‍സ്റ്റഗ്രാമിലാണ് രമ്യ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
Ramya Nambessan
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…
ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…
തന്റെ അഭിനയത്തിലൂടെ മാത്രമല്ല ഫഹദ് ഫാസില്‍ പ്രചോദനമാകുന്നത്.…
മലയാള സിനിമയിലെ പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ…
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…