Categories: latest news

സ്വിമ്മിങ് പൂളില്‍ നിരാടി പ്രിയങ്ക ചോപ്ര; കിടിലന്‍ ചിത്രങ്ങള്‍ കാണാം

സ്വിമ്മിങ് പൂളില്‍ നിന്നുള്ള ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ലോസ് ഏഞ്ചല്‍സിലെ തന്റെ വീട്ടിലെ ഇന്‍ഫിനിറ്റി പൂളില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

Priyanka Chopra

താരത്തിന്റെ ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. ചിത്രങ്ങള്‍ക്ക് താഴെ പ്രിയങ്കയുടെ ജീവിതപങ്കാളി നിക് ജൊനാസ് കമന്റുമായി എത്തിയിട്ടുണ്ട്.

Priyanka and Nick

തന്നേക്കാള്‍ പത്ത് വയസ്സ് കുറവുള്ള ഹോളിവുഡ് പോപ് ഗായകന്‍ നിക് ജൊനാസിനെ പ്രിയങ്ക പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അടുത്തിടെ വാടക ഗര്‍ഭധാരണത്തിലൂടെ പ്രിയങ്കയും നിക്കും ഒരു കുഞ്ഞിനെ സ്വന്തമാക്കിയിരുന്നു.

Priyanka and Nick

അനില മൂര്‍ത്തി

Recent Posts

അറിയാം വിജയിയുടെ ഫിറ്റ്‌നസ് സീക്രട്ട്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…

55 minutes ago

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; മഞ്ജു പത്രോസ്

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…

1 hour ago

പരാജയം താങ്ങാനാകാതെ നാട് വിട്ടു, ഫഹദ് ഫാസില്‍

തന്റെ അഭിനയത്തിലൂടെ മാത്രമല്ല ഫഹദ് ഫാസില്‍ പ്രചോദനമാകുന്നത്.…

1 hour ago