Month: April 2022

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ചിട്ടും വന്ദനവും മിഥുനവും പൊളിഞ്ഞു ! കാരണം അറിയാതെ ആരാധകര്‍

മലയാളത്തില്‍ ഒരുപാട് സൂപ്പര്‍ഹിറ്റുകള്‍ക്ക് ജന്മം നല്‍കിയ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍. ഇരുവരും ഒന്നിച്ചപ്പോള്‍ ബോക്സ്ഓഫീസില്‍ പുതിയ ചരിത്രങ്ങള്‍ രചിക്കപ്പെട്ടു. എന്നാല്‍, തിയറ്ററുകളില്‍ പരാജയപ്പെട്ട സിനിമകളും ഈ കൂട്ടുകെട്ടില്‍ ഉണ്ട്.…

2 years ago

ബാലതാരമായി സിനിമയിലെത്തി, തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി; നിത്യ മേനോനെ കുറിച്ച് അറിയാം

ഏറെ തിരക്കുള്ള തെന്നിന്ത്യന്‍ നടിയാണ് നിത്യ മേനോന്‍. മലയാളത്തിലേയും തമിഴിലേയും സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച നിത്യയുടെ ജന്മദിനമാണ് ഇന്ന്. 1988 ഏപ്രില്‍ എട്ടിന് ബാംഗ്ലൂരിലാണ് നിത്യയുടെ ജനനം. തന്റെ…

2 years ago

അമ്പലത്തിലെ പൂജാരിയെ പ്രണയിച്ച കഥ പറഞ്ഞ് ലക്ഷ്മിപ്രിയ; ആ ബന്ധം അവസാനിപ്പിച്ചത് താന്‍ വിളിച്ചപ്പോള്‍ സൈക്കിള്‍ നിര്‍ത്താതെ പോയതിനെന്നും താരം

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മിപ്രിയ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം ഷോയിലെ മത്സരാര്‍ഥിയാണ് ലക്ഷ്മി ഇപ്പോള്‍. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് ബിഗ്…

2 years ago

പ്രതിഫലം എത്ര വേണമെന്ന് ചോദിച്ചു; ‘അതൊന്നും ഞാന്‍ പറയില്ല, നിങ്ങളുടെ ഇഷ്ടം’ എന്നായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ആദ്യ സ്ഥാനത്താണ് മഞ്ജുവുള്ളത്. മഞ്ജു വാര്യരെ കുറിച്ച് നിര്‍മാതാവ് പി.വി.ഗംഗാധരന്‍…

2 years ago

മീശ നീട്ടി വളര്‍ത്തി പരുക്കന്‍ വേഷത്തില്‍ മമ്മൂട്ടി; പുതിയ സിനിമയില്‍ ഇങ്ങനെ

പുതിയ സിനിമയുടെ തിരക്കുകളില്‍ വ്യാപൃതനായി മെഗാസ്റ്റാര്‍ മമ്മൂട്ടി. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.…

2 years ago

‘അലോപ്പതി മരുന്നുകള്‍ കടലിലെറിഞ്ഞാല്‍ മീനുകള്‍ കഷ്ടപ്പെടും’; തിരിഞ്ഞുകൊത്തി ശ്രീനിവാസന്റെ പഴയ വീഡിയോ

ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്. ശ്രീനിവാസന്‍…

2 years ago

നടിയെ ആക്രമിച്ച കേസ്: ചോദ്യമുന കാവ്യയിലേക്ക്, നീക്കവുമായി പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി പ്രോസിക്യൂഷന്‍. കേസിന്റെ തുടരന്വേഷണത്തിനു കൂടുതല്‍ സമയം തേടി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചു. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം…

2 years ago

പാര്‍വതി തിരുവോത്തിന്റെ ഏറ്റവും മികച്ച അഞ്ച് സിനിമകള്‍

ഉര്‍വശി, ശോഭന, രേവതി എന്നീ നായികനടിമാര്‍ക്ക് ശേഷം മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നായകനടിയാണ് പാര്‍വതി തിരുവോത്ത്. അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് പാര്‍വതി മലയാളികളുടെ…

2 years ago

അന്ന് ദിലീപിനെതിരെ നിലപാടെടുക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത് പൃഥ്വിരാജും ആസിഫ് അലിയും രമ്യ നമ്പീശനും; ഗത്യന്തരമില്ലാതെ മമ്മൂട്ടിയും മോഹന്‍ലാലും വഴങ്ങി

നടിയെ ആക്രമിച്ച കേസ് പൊതുമധ്യത്തില്‍ വലിയ ചര്‍ച്ചയാകുന്നത് നടന്‍ ദിലീപിന്റെ അറസ്റ്റിന് ശേഷമാണ്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ദിലീപ് അറസ്റ്റിലായതും ജയില്‍വാസം അനുഭവിച്ചതും. ദിലീപിന്റെ അറസ്റ്റിനു മുന്‍പ്…

2 years ago

ശ്രീനിവാസന്‍ അന്തരിച്ചെന്ന് വ്യാജവാര്‍ത്ത പ്രചരിക്കുന്നു; താരത്തിന്റെ ആരോഗ്യനില തൃപ്തികരം

നടന്‍ ശ്രീനിവാസന്‍ അന്തരിച്ചെന്ന് വ്യാജ വാര്‍ത്ത. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ശ്രീനിവാസന്‍ അന്തരിച്ചു എന്നുപറഞ്ഞുള്ള വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍…

2 years ago