Mammootty
സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നു. ഈ സിനിമയിലെ ഗെറ്റപ്പിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.
അലസമായി നെറ്റിയിലേക്ക് ചീകിയിട്ട മുടി, കട്ടി മീശ എന്നിവയാണ് പുതിയ ലുക്കിലെ ശ്രദ്ധാകേന്ദ്രം. സിബിഐ 5 – ദ ബ്രെയ്ന്‍ സിനിമയുടെ പ്രൊമോഷന് പരിപാടികള്‍ക്ക് എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മമ്മൂട്ടി ഇപ്പോള്‍ ദുബായിയിലാണ് ഉള്ളത്. ബുര്‍ജ് ഖലീഫയില്‍ സിബിഐ 5 ന്റെ പ്രൊമോ വീഡിയോ പ്രദര്‍ശിപ്പിക്കും. ഇതിനുവേണ്ടിയാണ് മമ്മൂട്ടി ദുബായിയില്‍ എത്തിയിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…
ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…
തന്റെ അഭിനയത്തിലൂടെ മാത്രമല്ല ഫഹദ് ഫാസില്‍ പ്രചോദനമാകുന്നത്.…
മലയാള സിനിമയിലെ പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ…
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…