Categories: latest news

അലസമായി നെറ്റിയിലേക്ക് ചീകിയിട്ട മുടി, കട്ടി മീശ; മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് ഇങ്ങനെ

സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നു. ഈ സിനിമയിലെ ഗെറ്റപ്പിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.

അലസമായി നെറ്റിയിലേക്ക് ചീകിയിട്ട മുടി, കട്ടി മീശ എന്നിവയാണ് പുതിയ ലുക്കിലെ ശ്രദ്ധാകേന്ദ്രം. സിബിഐ 5 – ദ ബ്രെയ്ന്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മമ്മൂട്ടി ഇപ്പോള്‍ ദുബായിയിലാണ് ഉള്ളത്. ബുര്‍ജ് ഖലീഫയില്‍ സിബിഐ 5 ന്റെ പ്രൊമോ വീഡിയോ പ്രദര്‍ശിപ്പിക്കും. ഇതിനുവേണ്ടിയാണ് മമ്മൂട്ടി ദുബായിയില്‍ എത്തിയിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

സ്‌റ്റൈലിഷ് പോസുമായി മാളവിക മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

അതിമനോഹരിയായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

9 hours ago

ക്യൂട്ട് ലുക്കുമായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

അടിപൊളി ഫിറ്റ്‌നസ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

മുന്‍ ഭര്‍ത്താവിനെ ഈയ്യടുത്തും കണ്ടു; ലെന

തന്റെ ആദ്യഭര്‍ത്താവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ലെന. പിരിഞ്ഞ…

1 day ago