Categories: Gossips

‘ലെഫ്റ്റില്‍ നിന്റെ തന്ത’; സുരേഷ് ഗോപിയെ പരിഹസിച്ചയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി കൊടുത്ത് മകന്‍ ഗോകുല്‍ സുരേഷ്

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകുകയാണ് ആക്ഷന്‍ കിങ് സുരേഷ് ഗോപി. മകന്‍ ഗോകുല്‍ സുരേഷും അച്ഛന്റെ പാതയിലാണ്. അച്ഛനെ പരിഹസിച്ചവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സിംഹവാലന്‍ കുരുങ്ങിന്റെ ചിത്രവും സുരേഷ് ഗോപിയുടെ ചിത്രവും ചേര്‍ത്തുവെച്ച് എഡിറ്റ് ചെയ്താണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ സുരേഷ് ഗോപിയെ പരിഹസിച്ചത്. ഇല്ല്യാസ് മരക്കാര്‍ എന്ന പ്രൊഫൈലില്‍ നിന്ന് അധിക്ഷേപ കമന്റ് വന്നത്. സിംഹവാലന്‍ കുരങ്ങിന്റേയും സുരേഷ് ഗോപിയുടേയും ചിത്രങ്ങള്‍ കാണിച്ച് ‘ ഈ ചിത്രത്തില്‍ രണ്ട് വ്യത്യാസങ്ങള്‍ കണ്ട് പിടിക്കാമോ?’ എന്നാണ് കമന്റ്.

അധിക്ഷേപ കമന്റിന് ഉടന്‍ തന്നെ ഗോകുല്‍ സുരേഷ് മറുപടിയുമായി എത്തി. ‘രണ്ട് വ്യത്യാസങ്ങള്‍ ഉണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും, റൈറ്റില്‍ എന്റെ തന്തയും’ എന്നാണ് ഗോകുല്‍ സുരേഷ് എന്ന ഐഡിയില്‍ നിന്ന് കൊടുത്തിരിക്കുന്ന മറുപടി.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

3 hours ago

എന്തൊരു ചേലാണ്; അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

3 hours ago

ക്യൂട്ട് ഗേളായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

3 hours ago

ചിരിച്ചിത്രങ്ങളുമായി നിരഞ്ജന അനൂപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അടിപൊളി ലുക്കുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

3 hours ago

കുഞ്ഞിനെ നഷ്ടമായിട്ടും ഞാന്‍ കരഞ്ഞില്ല; ശാന്തി കൃഷ്ണ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…

21 hours ago