Dileep
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപും സംഘവും ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്. ജഡ്ജിയെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതിന്റെ സുപ്രധാന രേഖയാണ് പുറത്തുവന്നിരിക്കുന്നത്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തി കൂടുതല്‍ കുരുക്കില്‍ ആയിരിക്കുകയാണ് ദിലീപ് ഇപ്പോള്‍.
ദിലീപ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ച മുംബൈ ലാബില്‍ നിന്നുള്ള കൂടുതല്‍ തെളിവുകളാണ് പുറത്തുവന്നത്. ജഡ്ജിയുമായി ആത്മബന്ധം സ്ഥാപിക്കാനായി എന്ന് ശബ്ദരേഖയില്‍ പറയുന്നത് കേള്‍ക്കാം.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കൂടുതല്‍ പ്രതിരോധത്തിലാകുകയാണ്. അന്വേഷണസംഘം വീണ്ടും നടനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനേയും അന്വേഷണസംഗം വിശദമായി ചോദ്യം ചെയ്യും.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…