Raksha Raj
മലയാളത്തില്‍ ഏറ്റവും റേറ്റിങ് ഉള്ള പരമ്പരകളില്‍ ഒന്നാം സ്ഥാനത്താണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. രാത്രി ഏഴിനാണ് സാന്ത്വനം സംപ്രേഷണം ചെയ്യുന്നത്. സാന്ത്വനം കുടുംബത്തിലെ എല്ലാവരേയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്.
Raksha Raj
സാന്ത്വനത്തില്‍ ഏറെ ആരാധകരുള്ള അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി രക്ഷ രാജാണ്. രക്ഷയുടെ വിവാഹവിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അര്‍ക്കജ് എന്ന യുവാവിനെയാണ് രക്ഷ വിവാഹം കഴിച്ചിരിക്കുന്നത്.
സാന്ത്വനം വീട്ടിലെ മറ്റ് താരങ്ങളെല്ലാം രക്ഷയുടെ വിവാഹത്തിനു എത്തി. താരത്തിന്റെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…