Ramesh Pisharadi
അച്ഛന്റെ സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് തുറന്നുപറഞ്ഞ് നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ മകള്‍. രമേഷ് പിഷാരടി നായകനായ നോ വേ ഔട്ട് ഇന്നാണ് റിലീസ് ചെയ്തത്. ഈ സിനിമയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പിഷാരടിയുടെ മകള്‍.
സിനിമ തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് പിഷാരടിയുടെ മകള്‍ പൗര്‍ണമി പറയുന്നത്. ‘ ഒരു തരി കോമഡിയില്ല. ഫുള്‍ സീരിയസ്‌നെസ് ആണ്. അച്ഛന്റെ പടമാണ്. പക്ഷേ കുറച്ചുകൂടെ നല്ലതായിക്കൂടെ. ഇതില്‍ ഒരു തരി കോമഡി പോലും ഇല്ല,’ പൗര്‍ണമി പറഞ്ഞു.
പിഷാരടി ആത്മഹത്യ ചെയ്യുന്ന സീന്‍ ഈ സിനിമയിലുണ്ട്. അതുകൊണ്ടാണ് തനിക്ക് ഈ സിനിമ ഒട്ടും ഇഷ്ടമാകാതിരുന്നതെന്നും പൗര്‍ണമി പറയുന്നു. അവള്‍ അച്ഛന്‍ കുഞ്ഞാണെന്നും അതുകൊണ്ടാകും സിനിമ ഇഷ്ടമായില്ലെന്ന് പറഞ്ഞതെന്നും പിഷാരടി പ്രതികരിച്ചു.
പിഷാരടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ പഞ്ചവര്‍ണതത്തയാണെന്നും മകള്‍ പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…