Categories: latest news

ഹോട്ട് ഫോട്ടോഷൂട്ടുമായി ആര്യ ബഡായ്; ചിത്രങ്ങള്‍ കാണാം

ടെലിവിഷന്‍ ഷോകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് ആര്യ ബാബു. ബഡായ് ബംഗ്ലാവിലെ ആര്യ ബഡായ് എന്ന് പറയുന്നതാകും ആരാധകര്‍ക്ക് കൂടുതല്‍ ഇഷ്ടം.

Arya Babu

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ആര്യ തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

Arya Babu

വിഷുവിന് തനി നാടന്‍ ലുക്കില്‍ വളരെ ഹോട്ടായാണ് താരം പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശബരീനാഥാണ് സ്‌റ്റൈലിംഗ് ചെയ്തിരിക്കുന്നത്. മുകേഷ് മുരളിയാണ് മേക്കപ്പ്. വിവേക് മേനോനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സുപ്രിയ വിവേഴ്‌സിന്റെ വസ്ത്രങ്ങളാണ് ആര്യ ഇട്ടിരിക്കുന്നത്. മെറാല്‍ഡ ജൂവല്‍സിന്റെ ആഭരണങ്ങളാണ് ആര്യ അണിഞ്ഞിരിക്കുന്നത്.

Arya Babu

ബിഗ് ബോസ് ഷോയിലൂടേയും ആര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago