Categories: latest news

ഇതാര് കാവിലെ ദേവതയോ? സാരിയില്‍ അതീവ സുന്ദരിയായി ദിവ്യ ഉണ്ണി; ചിത്രങ്ങള്‍ കാണാം

പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടി ദിവ്യ ഉണ്ണി. സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണപ്പെടുന്നത്.

Divya Unni

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ദിവ്യ ഉണ്ണി തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്.

Divya Unni

എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ ബാലതാരമായാണ് ദിവ്യ ഉണ്ണി മലയാള സിനിമയിലേക്ക് കടന്നുവന്നത്. കല്ല്യാണസൗഗന്ധികം, കാരുണ്യം, കഥാനായകന്‍, ഒരു മറവത്തൂര്‍ കനവ്, വര്‍ണ്ണപകിട്ട്, പ്രണയവര്‍ണങ്ങള്‍, ചുരം, സൂര്യപുത്രന്‍, ഫ്രണ്ട്‌സ്, ഉസ്താദ്, ആകാശഗംഗ എന്നിവയാണ് ദിവ്യ ഉണ്ണിയുടെ ശ്രദ്ധേയമായ സിനിമകള്‍.

Divya Unni

മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് ദിവ്യ ഉണ്ണി. നൃത്തരംഗത്ത് താരം ഇപ്പോഴും സജീവമാണ്.

Divya Unni

അനില മൂര്‍ത്തി

Recent Posts

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

4 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

4 hours ago

ഭൂമിയില്‍ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; ഷൈന്‍

പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…

4 hours ago

അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍…

4 hours ago

മുടി പിന്നിയിടുമ്പോള്‍ സ്ത്രീകളെ കാണാന്‍ നല്ല ഭംഗിയാണ്, നാനി

'ദ് പാരഡൈസ്'എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സ്ത്രീകളുടെ…

4 hours ago