Categories: Gossips

പി.ഗോപാലകൃഷ്ണന്‍ ദിലീപ് ആയത് എങ്ങനെ? തുറന്നുപറഞ്ഞ് താരം

സിനിമാ താരങ്ങളുടെ യഥാര്‍ഥ പേര് പലപ്പോഴും ആരാധകരെ സംബന്ധിച്ചിടുത്തോളം ഏറെ കൗതുകമുള്ള കാര്യമാണ്. മുഹമ്മദ് കുട്ടിയാണ് പില്‍ക്കാലത്ത് മമ്മൂട്ടിയായതെന്ന് എല്ലാവര്‍ക്കും അറിയാം. ഡയാന മേരി നയന്‍താരയായ കഥയും നാം കേട്ടിട്ടുണ്ട്. ഇങ്ങനെയൊരു പേര് മാറ്റിയ കഥ ദിലീപിനും പറയാനുണ്ട്.

ഗോപാലകൃഷ്ണന്‍ എന്നാണ് ദിലീപിന്റെ യഥാര്‍ഥ പേര്. മിമിക്രിയിലൂടെയാണ് ദിലീപ് സിനിമയിലെത്തിയത്. തന്റെ പേര് മാറ്റിയതിനെ കുറിച്ച് ദിലീപ് ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

Dileep

മിമിക്രി വേദികളില്‍ പോകുമ്പോള്‍ ഓരോരുത്തരെ പരിചയപ്പെടുത്തുന്ന പതിവുണ്ട്. പി.ഗോപാലകൃഷ്ണന്‍ എന്നാണ് തന്റെ പേര് വിളിച്ചുപറയുക. നല്ല നീട്ടമുള്ള പേരാണ്. ദിലീപ് എന്ന് വീട്ടില്‍ വിളിച്ചിരുന്ന പേരാണ്. പി.ഗോപാലകൃഷ്ണന് നീട്ടം കൂടുതല്‍ ആയതിനാല്‍ പിന്നീട് ദിലീപ് എന്ന് മാറ്റുകയായിരുന്നെന്ന് താരം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി ദീപ്തി സതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി സതി.…

10 minutes ago

സ്‌റ്റൈലിഷ് പോസുമായി ജ്യോതിക

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതിക.…

15 minutes ago

ക്യൂട്ട് സെല്‍ഫിയുമായി ഐശ്വര്യ ലക്ഷ്മി

ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ…

1 hour ago

ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ജീവിതം ആസ്വദിക്കൂ; പുതിയ ലുക്കുമായി അമേയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ മാത്യു.…

1 hour ago

ഗ്ലാമറസ് ചിത്രങ്ങളുമായി കാജല്‍ അഗര്‍വാള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍.…

2 hours ago