Screenshot from viral video
കെജിഎഫ് രണ്ടാം ഭാഗത്തിന്റെ റിലീസിനായി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായി സൂപ്പര്‍ഹീറോ യാഷ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിനിടെ യാഷ് കെജിഎഫിനെ കുറിച്ച് സംസാരിച്ചു.
കെജിഎഫ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പ്രസ് മീറ്റില്‍ സംഭവിച്ച ചില രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. വേദിയിലേക്ക് സുപ്രിയ മേനോന്‍ കയറിവരുന്നതും യാഷിന് കൈ കൊടുത്ത് ആലിംഗനം ചെയ്യുന്നതുമായ രംഗങ്ങളാണ് ഇത്.
സുപ്രിയ വേദിയിലേക്ക് കയറി വരുമ്പോള്‍ നടി ശ്രീനിധി താനിരിക്കുന്ന കസേരയില്‍ നിന്ന് എഴുന്നേറ്റ് നിന്ന് സുപ്രിയയെ സ്വീകരിക്കാന്‍ നോക്കുന്നുണ്ട്. എന്നാല്‍ ശ്രീനിധിയെ സുപ്രിയ മൈന്‍ഡ് ചെയ്യുന്നില്ല. സുപ്രിയ നേരെ വന്ന് യാഷിന് കൈ കൊടുക്കുകയും ആലിംഗനം ചെയ്യുകയുമായിരുന്നു. ഇതിനെതിരെയാണ് ആരാധകര്‍ രംഗത്തെത്തിയത്. ശ്രീനിധിയോട് സുപ്രിയ ചെയ്തത് ശരിയായില്ലെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…