ബോളിവുഡ് സിനിമാലോകം കാത്തിരിക്കുന്ന താരവിവാഹത്തിനു ഇനി അഞ്ച് നാള്‍ കൂടി. ഈ മാസം 14 നാണ് റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മില്‍ വിവാഹിതരാകുന്നത്.
ഏപ്രില്‍ 13 ന് രാത്രി മെഹന്ദി ചടങ്ങുകള്‍ നടക്കും. നാല് ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹ ആഘോഷ പരിപാടികളാണ് റണ്‍ബീറിന്റെ ബാന്ദ്രയിലെ വീട്ടില്‍ നടക്കുക.
അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് വിവാഹ ആഘോഷ പരിപാടികളിലേക്ക് ക്ഷണമുള്ളത്. സംവിധായകന്‍ കരണ്‍ ജോഹര്‍, ഷാരുഖ് ഖാന്‍, സഞ്ജയ് ലീല ബന്‍സാലി, ആകാന്‍ഷ രഞ്ജന്‍, അനുഷ്‌ക രഞ്ജന്‍, രോഹിത് ധവാന്‍, വരുണ്‍ ധവാന്‍, സോയ അക്തര്‍ തുടങ്ങിയ പ്രമുഖരുടെ നീണ്ടനിര വിവാഹത്തില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റില്‍ ഉണ്ടാകും എന്നാണ് കേള്‍ക്കുന്നത്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില് പങ്കെടുത്ത് നയന്താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള് എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര് നായകനായി പുറത്തിറങ്ങാന് ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…