Categories: Gossips

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍; മലയാള സിനിമയിലെ സകലകലാ വല്ലഭനായ ശ്രീനിവാസന്റെ പ്രായം അറിയുമോ?

മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ അപൂര്‍വ്വം കലാകാരന്‍മാരില്‍ ഒരാളാണ് ശ്രീനിവാസന്‍. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശ്രീനിവാസന്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ശ്രീനിവാസന്റെ ജന്മദിനമാണ് ഇന്ന്. 1956 ഏപ്രില്‍ ആറിന് കണ്ണൂരില്‍ ജനിച്ച ശ്രീനിവാസന്‍ തന്റെ 66-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.

Mohanlal and Sreenivasan

സൂപ്പര്‍താരങ്ങളുമായുള്ള ശ്രീനിവാസന്റെ പ്രായവ്യത്യാസം അറിയുമോ? പ്രായത്തില്‍ മമ്മൂട്ടിയേക്കാള്‍ അഞ്ച് വയസ്സ് കുറവാണ് ശ്രീനിവാസന്. അതേസമയം, മോഹന്‍ലാലിനേക്കാള്‍ നാല് വയസ്സ് കൂടുതലും. മമ്മൂട്ടിയുടെ ഇപ്പോഴത്തെ പ്രായം 71 ആകുന്നു. മോഹന്‍ലാലിന് 62 ആകുന്നു.

 

അനില മൂര്‍ത്തി

Recent Posts

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

5 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

5 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

5 hours ago

ഞാന്‍ കല്യാണം കഴിച്ചത് ഒരു കുട്ടിയെയാണ്; ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍ നായകനായ പുതിയ ചിത്രമാണ് ഡോണ്ട്…

5 hours ago

ബോഡി ഷെയ്മിങിനെതിരെ ജുവല്‍ മേരി

ബോഡി ഷെയ്മിങിനെതിരെ നടിയും അവതാരകയുമായ ജുവല്‍ മേരി.…

5 hours ago