Meenakshi Dileep
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരപുത്രിയാണ് മീനാക്ഷി ദിലീപ്. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയിട്ടില്ലെങ്കിലും മീനാക്ഷിക്ക് ഇപ്പോള്‍ തന്നെ നിരവധി ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലും മീനാക്ഷി സജീവമാണ്.
മീനാക്ഷി ദിലീപിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ചുവപ്പ് പട്ടുസാരിയില്‍ അതീവ സുന്ദരിയായാണ് മീനാക്ഷിയെ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് മീനാക്ഷി ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. സാരിയില്‍ കാണുമ്പോള്‍ അമ്മ മഞ്ജു വാര്യരെ പോലെ തന്നെ ഉണ്ടല്ലോ എന്നാണ് മീനാക്ഷിയുടെ ചിത്രങ്ങള്‍ക്ക് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്.
Meenakshi Dileep
മെഡിസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോള്‍. ചെന്നൈയിലാണ് പഠനം. അവധിക്ക് വീട്ടില്‍ വരും. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കുകയാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് മീനാക്ഷി പറഞ്ഞു.
Meenakshi Dileep
പഠനം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സിനിമയിലേക്ക് വരണോ വേണ്ടയോ എന്ന് മീനാക്ഷി തീരുമാനിക്കൂ.
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…
ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…
തന്റെ അഭിനയത്തിലൂടെ മാത്രമല്ല ഫഹദ് ഫാസില്‍ പ്രചോദനമാകുന്നത്.…
മലയാള സിനിമയിലെ പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ…
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…